ഒ​ടു​വി​ൽ പ്ര​തി​മ​യെ പാ​ൻ​റു​ടു​പ്പി​ച്ചു; ന​ന്ദി പ​റ​ഞ്ഞ്​ ഇ​നി​യേ​സ്​​റ്റ

മ​ഡ്രി​ഡ്​: സ്​​പെ​യി​നി​െൻറ ലോ​ക​ക​പ്പ്​ കി​രീ​ട​നേ​ട്ട​ത്തി​െൻറ പ​ത്താം വാ​ർ​ഷി​ക​മാ​ണി​ത്. രാ​ജ്യ​ത്തി​െൻറ ആ​ദ്യ ഫി​ഫ ലോ​ക​കി​രീ​ട​ത്തി​െൻറ വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി​ത​ന്നെ ആ​​ഘോ​ഷി​ക്കാ​നാ​യി​രു​ന്നു സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​െൻറ പ​ദ്ധ​തി. അ​തി​നി​ടെ കോ​വി​ഡെ​ത്തി​യ​തോ​ടെ ജൂ​ൈ​ല​ 10ന്​ ​ന​ട​ക്കേ​ണ്ട ആ​ഘോ​ഷ​ങ്ങ​ൾ 2021ലേ​ക്കു​ മാ​റ്റി.

എ​ന്നാ​ൽ, അ​തൊ​ന്നു​മ​ല്ല ഇ​പ്പോ​ഴ​ത്തെ കാ​ര്യം. ലോ​ക​ക​പ്പി​െൻറ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്​ നി​റ​മേ​കാ​ൻ ത​യാ​റാ​ക്കി​യ ഒ​രു പ്ര​തി​മ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വാ​ദ​മാ​യ​ത്. നെ​ത​ർ​ല​ൻ​ഡ്​​സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ സ്​​പെ​യി​നി​െൻറ വി​ജ​യ​ഗോ​ൾ നേ​ടി​യ ആ​ന്ദ്രെ ഇ​നി​യേ​സ്​​റ്റ​യു​ടെ പൂ​ർ​ണ​കാ​യ ശി​ൽ​പ​മാ​യി​രു​ന്നു ജ​ന്മ​നാ​ട്ടി​ൽ ഒ​രു​ക്കി​യ​ത്.

ഗോ​ൾ നേ​ടി​യ ആ​ക്​​ഷ​നി​ൽ ഒ​രു​ക്കി​യ പ്ര​തി​മ​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സാ​ക്ഷാ​ൽ ഇ​നി​യേ​സ്​​റ്റ വ​രെ ഞെ​ട്ടി. രൂ​പ​സാ​ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും പൂ​ർ​ണ ന​ഗ്​​ന രൂ​പം. അ​ൽ​ബ​സെ​റ്റെ ന​ഗ​ര​ത്തി​ൽ ലോ​ക​ക​പ്പ്​ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ സ്​​ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പ്ര​തി​മ അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങ്​ മാ​റ്റി​വെ​ക്കു​ന്നു​ എ​ന്ന അ​റി​യി​പ്പി​നൊ​പ്പ​മാ​യി​രു​ന്നു ന​ഗ്​​ന​പ്ര​തി​മ​യു​ടെ ചി​ത്രം പു​റ​ത്താ​യ​ത്.


 



ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​തോ​ടെ നി​ർ​മാ​താ​ക്ക​ളാ​യ സോ​ളി​സ്​ ആ​ർ​ട്ട്​​ ഫൗ​ണ്ടേ​ഷ​ൻ സ​മ്മ​ർ​ദ​ത്തി​ലാ​യി. രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​ന​പു​ത്ര​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണ്​ ശി​ൽ​പ​മെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നു. എ​ന്നാ​ൽ, നി​ർ​മാ​താ​ക്ക​ൾ ഉ​ട​ൻ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ടു​ത്ത ചി​ത്ര​മാ​ണ്​ പു​റ​ത്താ​യ​തെ​ന്ന്​ അ​റി​യി​ച്ച ഫൗ​ണ്ടേ​ഷ​ൻ,​ ട്രൗ​സ​റും ടീ​ഷ​ർ​ട്ടു​മ​ണി​ഞ്ഞ്, ബൂ​ട്ടും, സോ​ക്​​സു​മി​ട്ട പു​തി​യ ഇ​നി​യേ​സ്​​റ്റ ചി​ത്രം പു​റ​ത്തു​വി​ട്ട്​ പ്ര​തി​ഷേ​ധ​ത്തി​ന്​ ത​ട​യൊ​രു​ക്കി.

പ്ര​തി​മ വി​വാ​ദം ത​മാ​ശ​യാ​യെ​ടു​ത്ത ഇ​നി​യേ​സ്​​റ്റ, 'ത​​ന്നെ പാ​ൻ​റ​ണി​യി​ച്ച​തി​ന്​ ന​ന്ദി' പ​റ​ഞ്ഞ്​ ട്വീ​റ്റും ചെ​യ്​​ത​തോ​ടെ എ​ല്ലാം അ​ട​ങ്ങി. ക​ളി​മ​ണ്ണി​ൽ തീ​ർ​ത്ത പ്ര​തി​മ വെ​ങ്ക​ലം​പൂ​ശി​യാ​ണ്​ ന​ഗ​ര​ത്തി​ൽ സ്​​ഥാ​പി​ക്കു​ന്ന​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.