മോണ്ടിവിഡിയോ: ചൈനയിൽ നടക്കുന്ന സൗഹൃദഫുട്ബാളിനുള്ള ഉറുഗ്വായ് ടീമിൽനിന്ന് സീനിയർ താരങ്ങൾ പുറത്ത്. ബാഴ് സലോണയുടെ ലൂയി സുവാറസ്, പി.എസ്.ജിയുടെ എഡിൻസൺ കവാനി എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.
ചൈന, തായ്ലൻഡ്, ഉസ്ബെകിസ്താൻ എന്നിവർ പെങ്കടുക്കുന്ന ചൈന കപ്പിലാണ് ഉറുഗ്വായ് കളിക്കുന്നത്. സെമിയിൽ ഉസ്ബെകിസ്താനുമായാണ് ആദ്യ മത്സരം. കണങ്കാലിലെ പരിക്കിൽനിന്ന് മോചിതനായ കവാനി തിരിച്ചെത്തിയെങ്കിലും ടീമിൽ പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.