ചാമ്പ്യൻസ്​ ലീഗ്​: ലിവർപൂളിന് തോൽവി

ബെൽഗ്രെഡ്​: ലിവർപൂളിനെ അട്ടിമറിച്ച്​ സെർബിയൻ ക്ലബ്​ റെഡ്​സ്​റ്റാർ ബെൽഗ്രെഡ്​. മിലൻ പാകോവ്​(22,29) നേടിയ രണ്ടു ഗ ോളിലാണ്​ ക്ലോപ്പി​​െൻറ സംഘത്തെ തോൽപിച്ചത്​. ഇതോടെ ആദ്യ പാദത്തിൽ ലിവർപൂളിനോട്​(4-0) തോറ്റതിന്​ റെഡ്​സ്​റ്റാർ പകവീട്ടി.മ​റ്റൊരു മത്സരത്തിൽ എ.എസ്​ മോണകോ 4-0ത്തിന്​ ക്ലബ്​ ബ്രൂഗിനോട്​ തോറ്റു.

യു​നൈ​റ്റ​ഡ്​ ഇ​ന്ന്​ യു​വ​ൻ​റ​സി​ൽ
ടൂ​റി​ൻ: ഒാ​ൾ​ഡ്​ ട്രാ​േ​ഫാ​ഡി​ലേ​റ്റ തോ​ൽ​വി​ക്ക്​ പ​ക​വീ​ട്ടാ​ൻ മൗ​റീ​ന്യോ​യും സം​ഘ​വും ഇ​ന്ന്​ യു​വ​ൻ​റ​സി​​െൻറ ത​ട്ട​ക​ത്തി​ൽ. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും പ​ഴ​യ ടീ​മും മു​ഖാ​മു​ഖം. ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ യു​വ​ൻ​റ​സ്​ 1-0ത്തി​ന്​ യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചി​രു​ന്നു. പൗ​ലോ ഡി​ബാ​ല​യു​ടെ ഏ​ക​ഗോ​ളി​ലാ​ണ്​ ആ​തി​ഥേ​യ​ർ തോ​റ്റ​ത്. മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ച യു​വ​ൻ​റ​സി​ന്​​ കാ​ര്യ​ങ്ങ​ൾ ഏ​റ​ക്കു​റെ ശ​രി​യാ​ക്കി​യി​രി​ക്കെ, സ​മ്മ​ർ​ദ​മി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങാം. ഒ​രു ക​ളി​മാ​ത്രം ജ​യി​ച്ച യു​നൈ​റ്റ​ഡി​ന്​ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി​രി​ക്കും. ഒാ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ, 90 മി​നി​റ്റും യു​വ​ൻ​റ​സി​നു​ ത​ന്നെ​യാ​യി​രു​ന്നു ആ​ധി​പ​ത്യം.
പു​തി​യ കോ​ച്ചി​നു കീ​ഴി​ൽ പു​തു പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി​ട്ടാ​യി​രി​ക്കും റ​യ​ൽ മ​ഡ്രി​ഡ്, ചെ​ക്ക്​ റി​പ്പ​ബ്ലി​ക്​ ക്ല​ബ്​ വി​ക്​​ടോ​റി​യ പ്ല​സ​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്​ ‘ഡി’​യി​ൽ റോ​മ​ക്കു പി​ന്നി​ൽ ആ​റു പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​താ​ണ്​ ചാ​മ്പ്യ​ന്മാ​ർ. ആ​ദ്യ പാ​ദ​ത്തി​ൽ 2-1ന്​ ​പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ റ​യ​ൽ ഇ​വ​രെ മ​റി​ക​ട​ന്ന​ത്.

സി​റ്റി​യും ബ​യേ​ണും ക​ള​ത്തി​ൽ
സി​റ്റി ആ​റു പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​ എ​ഫി​ൽ ഒ​ന്നാ​മ​തും ബ​യേ​ൺ ഏ​ഴു​ പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​ ‘ഇ’​യി​ൽ ര​ണ്ടാ​മ​തു​മാ​ണ്. ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​ത്ത ആ​ത​ൻ​സി​നോ​ടാ​ണ്​ ബ​യേ​ൺ ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ ഷാ​ക്​​ത​റാ​ണ്​ സി​റ്റി​യു​ടെ എ​തി​രാ​ളി. മറ്റൊരു മത്സരത്തിൽ വലൻസിയ, യംങ്​ ബോയ്​സിനെ നേരിടും.

Tags:    
News Summary - UEFA Champions League- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.