ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) വിപ്ലവ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സംഘാടകർ. മോശം റഫറിയിങ്ങിനെക്കുറിച്ച് നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിൽ ഐ.എ സ്.എല്ലിൽ വിഡിയോ അസിസ്റ്റൻറ് റഫറീസ് (വാർ) സംവിധാനം െകാണ്ടുവരാൻ ധാരണയായതായാണ് റിപ്പോർട്ട്.
കളിയുടെ നിലവാരത്തിലും പ്രകടനങ്ങളിലും ഐ.എസ്.എൽ മികച്ച പുരോഗതി കൈവരിെച്ചങ്കിലും റഫറിയിങ്ങിെൻറ കാര്യത്തിൽ അതുണ്ടായിരുന്നില്ല. ഈ സീസണിലും മോശം റഫറിയിങ്ങിനെക്കുറിച്ച് പരാതിയുമായി നിരവധി കോച്ചുമാരും താരങ്ങളും രംഗത്തെത്തിയിരുന്നു. 2010ൽ വാറിന് തുടക്കമായെങ്കിലും 2017ൽ ആസ്ട്രേലിയൻ എ ലീഗിലൂടെയാണ് പ്രഫഷനൽ ലീഗുകളിൽ ഉപയോഗിച്ച് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.