വെ​സ്​​റ്റ്​​ഹാ​മി​നോ​ട്​  ക​ണ​ക്കു​തീ​ർ​ത്ത്​ ചെ​ൽ​സി 

ല​ണ്ട​ൻ: ഇ.​എ​ഫ്​.​എ​ൽ ക​പ്പി​ൽ ഇ​തേ ​ൈമ​താ​ന​ത്താ​യി​രു​ന്നു വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ ചെ​ൽ​സി​യെ തോ​ൽ​പി​ച്ച്​ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വ​ഴി​മു​ട​ക്കി​ക​ളാ​യ​ത്​. അ​േ​ൻ​റാ​ണി​യോ കോ​ണ്ടെ​യും സം​ഘ​വും അ​തി​ന്​ പ​ക​രം​വീ​ട്ടി. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ കു​തി​ക്കു​ന്ന ചെ​ൽ​സി​ക്ക്​ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്​​റ്റ്​​ഹാ​മി​നെ 2^1നാ​ണ്​ തോ​ൽ​പി​ച്ച​ത്​. നീ​ല​പ്പ​ട​യു​ടെ ഗോ​ള​ടി​വീ​ര​ന്മാ​രാ​യ എ​ദ​ൻ ഹ​സാ​ഡും ഡീ​ഗോ കോ​സ്​​റ്റ​യു​മാ​യി​രു​ന്നു ല​ക്ഷ്യം​ക​ണ്ട​ത്​.

Tags:    
News Summary - West Ham vs Chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.