ഫോർമുല വൺ: ലൂയിസ്​ ഹാമിൽട്ടന്​പോൾ പൊസിഷൻ

മെക്സിക്കോ സിറ്റി: ഫോർമുല വൺ മെക്​സിക്കൻ ഗ്രാൻഡ്​പ്രീയിൽ മെഴസിഡെസ്​ഡ്രൈവർ ലൂയിസ്​ ഹാമിൽട്ടിന്​പോൾ പൊസിഷിൻ. 18,704 സെക്കന്‍റിൽ ഫിനിഷ്​ചെയ്താണ് ഹാമിൽട്ടൻ പോൾ പൊസിഷൻ സ്വന്തമാക്കിയത്​.

കരിയറിലെ 59ാമത്തെയും സീസണിലെ പത്താമത്തെയും പോൾപൊസിഷനാണ്​ഹാമിൽട്ടൻ ഇന്നലെ സ്വന്തമാക്കിയത്​. ഇതോടുകുടി മെക്സിക്കൻ ഗ്രാൻഡ് പ്രീയിൽ ഹാമിൽട്ടനും റോസ്​ബർഗും തമ്മിലുള്ള പോരാട്ടം കനക്കുമെന്ന്​ ഉറപ്പായി.

സീസണിൽ മൂന്ന്​റേസുകൾ ബാക്കി നിൽക്കേ 26 പോയിൻറിന്‍റെ മാത്രം വ്യത്യാസമേ മെഴ്സിഡസിന്‍റെ  ഹാമിൽട്ടനും റോസ്​ബർഗും തമ്മിലുള്ളു.

 

Tags:    
News Summary - Hamilton keeps pressure on Rosberg with Mexican pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.