ഇ​റ്റാ​ലി​യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ: വെ​റ്റ​ലി​നെ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി ഹാ​മി​ൽ​ട്ട​ൻ ഒ​ന്നാ​മ​ത്​

റോം: ​സീ​സ​ണി​ലെ ആ​റാം ഗ്രാ​ൻ​ഡ്​​പ്രീ​യു​മാ​യി ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൻ ഫോ​ർ​മു​ല വ​ൺ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാ​മ​ത്. ഇ​റ്റാ​ലി​യ​ൻ ​ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ ​ഫെ​രാ​റി​യു​ടെ സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ലി​നെ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി​യാ​ണ്​ മേ​ഴ്​​സി​ഡ​സി​​െൻറ ഹാ​മി​ൽ​ട്ട​ൻ സീ​സ​ണി​ൽ ആ​ദ്യ​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ​ത്. മേ​ഴ്​​സി​ഡ​സി​​െൻറ ത​ന്നെ വാ​ൾ​െ​ട്ട​റി ബോ​ട്ടാ​സാ​ണ്​ ര​ണ്ടാ​മ​ത്. ചാ​മ്പ്യ​ൻ​ഷി​പ്​​ പോ​രാ​ട്ട​ത്തി​ൽ ഹാ​മി​ൽ​ട്ട​ൻ 238 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​താ​യി. വെ​റ്റ​ൽ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​ (235).

Tags:    
News Summary - Lewis Hamilton wins Italian Grand Prix- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.