മോസ്കോ: വിവാദങ്ങൾ നിരത്തുനിറഞ്ഞ റഷ്യൻ ഗ്രാൻഡ്പ്രീയിൽ മേഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൺ ജേതാവ്.
സെബാസ്റ്റ്യൻ വെറ്റലും ലെക്ലർക്കും തമ്മിലെ ആശയക്കുഴപ്പവും എൻജിൻ തകരാറും പ്രധാന എതിരാളികളായ ഫെറാരി ടീമിന് മുൻതൂക്കം നഷ്ടപ്പെടുത്തിയ കളിയിലാണ് ഈ വർഷത്തെ നാലാം കിരീടത്തിൽ ഹാമിൽട്ടൺ മുത്തമിട്ടത്.
ഇതോടെ, ആറാം ലോക കിരീടമെന്ന അപൂർവ നേട്ടത്തിനരികെയാണ് ബ്രിട്ടീഷ് ഡ്രൈവർ. മേഴ്സിഡസിെൻറതന്നെ വാൾട്ടേരി ബോട്ടാസാണ് രണ്ടാമത്. ഫെറാരിയുടെ ചാൾസ് ലെക്ലർക് മൂന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.