???????????? ???????????? ??????? ??????? ?????? ??????? ????????? ???????? ???????? ??????? ?????? ??? ??????????????????

ദേ​ശീ​യ സ്​​കൂ​ൾ കാ​യി​ക​മേ​ള: കേ​ര​ള​ത്തി​ന്​ ഓ​വ​റോ​ൾ കി​രീ​ടം

സം​ഗ്രൂ​ർ (പ​ഞ്ചാ​ബ്): ദേ​ശീ​യ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സി​ൽ കേ​ര​ള​ത്തി​ന്​ ഓ​വ​റോ​ൾ കി​രീ​ടം. സ​ബ് ​ജൂ​നി​യ​ർ-​ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ​ഏ​റെ പി​ന്നി​ലാ​യി​പ്പോ​യ കേ​ര​ളം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തി​​െൻറ മി​ക​വി​ലാ​ണ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പ്​ നി​ർ​ത്ത​ലാ​ക്കി​യ ഓ​വ​റോ​ൾ ഇ​ക്കു​റി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ കേ​ര​ള​ത്തെ വെ​ല്ലാ​ൻ ആ​രു​മി​ല്ലാ​താ​യി. തു​ട​ർ​ച്ച​യാ​യി 20ാം ത​വ​ണ​യാ​ണ്​ കൗ​മാ​ര കാ​യി​ക​മേ​ള​യി​ലെ ഈ ​നേ​ട്ടം.

സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കേ​ര​ളം 273 പോ​യ​ൻ​റ്​ നേ​ടി​യ​പ്പോ​ൾ, ര​ണ്ടാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​ക്ക്​ 247 പോ​യ​ൻ​റാ​ണു​ള്ള​ത്. സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ റി​ലേ ഉ​ൾ​പ്പെ​ടെ നാ​ലു​ സ്വ​ർ​ണം നേ​ടി​യ കേ​ര​ള​ത്തി​​െൻറ ആ​ൻ​സി സോ​ജ​ൻ മി​ക​ച്ച താ​ര​മാ​യി.

Tags:    
News Summary - national school meet kerala got overall championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.