കണ്ണൂർ: ദേശീയ സ്കൂൾ ഗെയിംസിെൻറ ഭാഗമായുള്ള തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ കുതിപ്പ്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനം മൂന്നു സ്വർണവും ഒരു വെങ്കലവുമാണ് കേരളതാരങ്ങൾ സ്വന്തമാക്കിയത്.
27 പോയൻറുള്ള കേരളം ബഹുദൂരം മുന്നിലാണ്. ആദ്യദിനത്തിൽ രണ്ടു സ്വർണം ലഭിച്ച കേരളത്തിന് ആകെ സ്വർണനേട്ടം അഞ്ചായി. രണ്ടു സ്വർണവും ഒരു വെങ്കലവുമടക്കം 11 പോയൻറ് നേടിയ കേന്ദ്രീയവിദ്യാലയയാണ് രണ്ടാം സ്ഥാനത്ത്.
ഒരു സ്വർണവും രണ്ടു വെള്ളിയുമടക്കം 11 പോയൻറ് നേടിയ ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.