ന്യൂഡൽഹി: കായിക ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഭവങ്ങൾ കടലാസിലേക്ക് പകർത ്തി ചെസ് ഇതിഹാസം ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. കായിക താരങ്ങൾക്ക് പ്രചോദന മായേക്കാവുന്ന പുസ്തകത്തിന് ‘മൈൻഡ് മാസ്റ്റർ: വിന്നിങ് ലെസൺസ് ഫ്രം എ ചാമ്പയൻസ് ലൈഫ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങൾ, കയ്പേറിയ തോൽവികൾ, ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികളുമായുള്ള മത്സരാനുഭവങ്ങൾ, മത്സരവിജയത്തിനായുള്ള തയാറെടുപ്പുകൾ എന്നിങ്ങനെ ജീവിതത്തിലെ പല സുപ്രധാന സംഭവങ്ങളും ആനന്ദ് പുസ്തകത്തിൽ വരച്ചിടുന്നുണ്ട്. ഹാഷറ്റെ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബർ 11ന് പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.