ടെക്സസ്: ഭൗതിക ശാസ്ത്ര പ്രതിഭയും നൊബേൽ സമ്മാന ജേതാവുമായ യു.എസ് ശാസ്ത്രജ്ഞൻ സ്റ്റീവൻ വൈൻബർഗ് (88) അന്തരിച്ചു. 1979ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്.
ഗുരുത്വാകർഷണം ഉൾപ്പെടുത്തിയുള്ള സൂപ്പർസ്ട്രിങ് സിദ്ധാന്തത്തിെൻറ ആദ്യകാല വക്താക്കളിൽ ഒരാളാണ്. ടെക്സസ് യൂനിവേഴ്സിറ്റിയിൽ ദീർഘകാലം ഭൗതികശാസ്ത്ര- ജ്യോതിശാസ്ത്ര അധ്യാപകനായിരുന്നു.
ഇതേ യൂനിവേഴ്സിറ്റിയിലെ നിയമവിഭാഗം അധ്യാപിക ലൂയിസ് വൈൻബർഗാണു ഭാര്യ. മകൾ എലിസബത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.