Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:02 PM GMT Updated On
date_range 26 July 2021 5:02 PM GMTയു.എസ് ശാസ്ത്ര പ്രതിഭ സ്റ്റീവൻ വൈൻബർഗ് അന്തരിച്ചു
text_fieldsbookmark_border
ടെക്സസ്: ഭൗതിക ശാസ്ത്ര പ്രതിഭയും നൊബേൽ സമ്മാന ജേതാവുമായ യു.എസ് ശാസ്ത്രജ്ഞൻ സ്റ്റീവൻ വൈൻബർഗ് (88) അന്തരിച്ചു. 1979ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്.
ഗുരുത്വാകർഷണം ഉൾപ്പെടുത്തിയുള്ള സൂപ്പർസ്ട്രിങ് സിദ്ധാന്തത്തിെൻറ ആദ്യകാല വക്താക്കളിൽ ഒരാളാണ്. ടെക്സസ് യൂനിവേഴ്സിറ്റിയിൽ ദീർഘകാലം ഭൗതികശാസ്ത്ര- ജ്യോതിശാസ്ത്ര അധ്യാപകനായിരുന്നു.
ഇതേ യൂനിവേഴ്സിറ്റിയിലെ നിയമവിഭാഗം അധ്യാപിക ലൂയിസ് വൈൻബർഗാണു ഭാര്യ. മകൾ എലിസബത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story