ഉത്തരം 'അഞ്ച്'

1. മ​ഹാ​ത്മാ​ഗാ​ന്ധി എ​ത്ര പ്രാ​വ​ശ്യം കേ​ര​ളം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട് ?

• 1920, 1925, 1927, 1934, 1937 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ

2. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സി​വി​ൽ അ​വാ​ർ​ഡ് 'ഭാ​ര​ത​ര​ത്ന' എ​ത്ര വ​നി​ത​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട് ?

• ഇ​ന്ദി​ര​ഗാ​ന്ധി, മ​ദ​ർ​തെ​രേ​സ, അ​രു​ണാ ആ​സ​ഫ​ലി, എം.​എ​സ്. സു​​ബ്ബ​ല​ക്ഷ്മി, ല​താ മ​​ങ്കേ​ഷ്‍ക​ർ.

3. ഇ​ന്ത്യ​ൻ​നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലെ​ത്തി​യ വ​നി​ത​ക​ൾ എ​ത്ര?

• ആ​നി​ബ​സ​ന്റ്, നെ​ല്ലി​സെ​ൻ ഗു​പ്ത, സ​രോ​ജി​നി നാ​യി​ഡു, ഇ​ന്ദി​ര​ഗാ​ന്ധി, സോ​ണി​യ​ഗാ​ന്ധി.

4. കേ​ര​ള സം​സ്ഥാ​നം രൂ​പം കൊ​ള്ളു​ന്ന സ​മ​യ​ത്തെ ജി​ല്ല​ക​ളു​ടെ എ​ണ്ണം?

• തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​ബാ​ർ

5. കേ​ര​ള​ത്തി​ൽ ക​ട​ൽ​ത്തീ​ര​മി​ല്ലാ​ത്ത ജി​ല്ല​ക​ളു​ടെ എ​ണ്ണം?

• പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, വ​യ​നാ​ട്

6. ആ​ർ​ട്ടി​ക്കി​ൾ 32 പ്ര​കാ​രം സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​പ്പി​ക്കു​ന്ന റി​ട്ടു​ക​ൾ എ​ത്ര?

• ഹേ​ബി​യ​സ് കോ​ർ​പ​സ്, മാ​ൻ​ഡ​മ​സ്, പ്രൊ​ഹി​ബി​ഷ​ൻ, സെ​ർ​ഷ്യോ​റ​റി, ക്വോ​വാ​റ​ന്റോ.

7. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ര​ക്ഷാ​സ​മി​തി​യി​ൽ (സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ) സ്ഥി​രാം​ഗ​ങ്ങ​ൾ എ​ത്ര?

• ഫ്രാ​ൻ​സ്, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ചൈ​ന, റ​ഷ്യ

8. ഡ​ൽ​ഹി ഭ​രി​ച്ച സു​ൽ​ത്താ​ൻ വം​ശ​ങ്ങ​ളു​ടെ എ​ണ്ണം?

• അ​ടി​മ​വം​ശം, ഖി​ൽ​ജി​വം​ശം, തു​ഗ്ല​ക്ക് വം​ശം, സ​യ്യി​ദ്‍വം​ശം, ലോ​ദി​വം​ശം).

9. സി​ന്ധു​ന​ദി​യു​ടെ എ​ത്ര പോ​ഷ​ക ന​ദി​ക​ളാ​ണ് പ​ഞ്ചാ​ബി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്?

• ഝ​ലം, ചി​നാ​ബ്, ര​വി, ബി​യാ​സ്, സ​ത്‍ല​ജ്.

10. പ​ര​സ്പ​രം കോ​ർ​ത്തി​ണ​ക്കി​യ എ​ത്ര വ​ള​യ​ങ്ങ​ളാ​ണ് ഒ​ളി​മ്പി​ക് പ​താ​ക​യി​ലു​ള്ളത്?

• മ​ഞ്ഞ, പ​ച്ച, നീ​ല, ക​റു​പ്പ്, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള​വ​യാ​ണ് വ​ള​യ​ങ്ങ​ൾ

11. ലോ​ക രാ​ഷ്ട്ര​ങ്ങ​ളി​ൽ ബ്ര​സീ​ലി​ന് വ​ലു​പ്പ​ത്തി​ലും ജ​ന​സം​ഖ്യ​യി​ലും ഒ​രേ സ്ഥാ​ന​മാ​ണ്. എ​ത്രാം സ്ഥാ​നം?

12. ബാ​സ്ക്ക​റ്റ് ബാൾ ക​ളി​യി​ൽ (പു​രു​ഷ​ന്മാ​രു​ടെ) ഒരു ടീമിലെ ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം?

13. വേ​ൾ​ഡ് ക​പ്പ് ക്രി​ക്ക​റ്റി​ൽ ആ​സ്ട്രേ​ലി​യ​യും വേ​ൾ​ഡ്ക​പ്പ് ഫു​ട്ബാ​ളി​ൽ ബ്ര​സീ​ലും എ​​ത്ര​പ്രാ​വ​ശ്യം ​ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട് ?

14. എ​ത്ര​രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ലാ​ണ് ട്രാ​ക്ട​ർ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ?

15. ഇം​ഗ്ലീ​ഷി​ൽ എ​ഴു​തു​മ്പോ​ൾ M ൽ ​ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം?

• മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, മി​സോ​റം

16. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ സ്വ​രാ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം?

• a, e, i, o, u

17. സൗ​ര​യൂ​ഥ​ത്തി​​​ലെ ​ഗ്ര​ഹ​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ച​​ന്ദ്ര​ന്റെ​യും വ​ലു​പ്പ​ത്തി​​ലെ സ്ഥാ​ന​മെ​ത്ര?

18. തി​രു-​കൊ​ച്ചി​യി​ൽ എ​ത്ര​പേ​ർ മു​ഖ്യ​മ​ന്ത്രി പ​ദം വ​ഹി​ച്ചി​ട്ടു​ണ്ട് ?

• പ​റ​വൂ​ർ ടി.​കെ. നാ​രാ​യ​ണ​പ്പി​ള്ള, എ.​ജെ. ജോ​ൺ, പ​ട്ടം​താ​ണു​പി​ള്ള, സി. ​കേ​ശ​വ​ൻ, പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ

19. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്റെ ദൈ​ർ​ഘ്യം എ​ത്ര​ദി​വ​സം?

20. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, ലോ​ക്സ​ഭ, ​ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ ഇ​വ​രു​ടെ​യൊ​ക്കെ കാ​ലാ​വ​ധി എ​ത്ര​വ​ർ​ഷം?

(എല്ലാ ചോദ്യങ്ങളു​ടെയും ഉത്തരം അഞ്ച്)

തയാറാക്കിയത്: പി.എസ്. പണിക്കർ

Tags:    
News Summary - GKCorner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT