സിക വൈറസ് ആഫ്രിക്കയിലേക്കും പടരുന്നു

ജനീവ: ഗുരുതരമായ ജനനവൈകല്യങ്ങള്‍ക്കും നാഡീവ്യൂഹ തകരാറിനും കാരണമാകുന്ന സിക വൈറസ് ആഫ്രിക്കയിലേക്ക് പടരുന്നതായി ലോകാരോഗ്യ സംഘടന. അമേരിക്കന്‍ വന്‍കരകളില്‍ പടര്‍ന്നുപിടിച്ച വൈറസ് ആഫ്രിക്കയിലേക്ക് കടക്കുന്നത് ആദ്യമായാണ്. വൈറസ്ബാധ തടയുന്നതിനുള്ള നടപടികള്‍ക്ക് ലോകാരോഗ്യ സംഘടന നേതൃത്വം നല്‍കിയിട്ടുണ്ട്. മൂന്നു കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. സെനഗലില്‍ 170 ഗര്‍ഭിണികളിലും വൈറസ്ബാധ സ്ഥിരീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.