ചൊവ്വയില്‍ സിലിക്ക മേഖലകളും

വാഷിങ്ടണ്‍: ചൊവ്വാഗ്രഹത്തില്‍ സിലിക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നാസ വിക്ഷേപിച്ച
ക്യൂരിയോസിറ്റി എന്ന റോബോട്ടിക് വാഹനമാണ് സിലിക്കയുടെ വലിയ അളവിലുള്ള ശേഖരം ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടത്തെിയത്.
ഭൂമിയില്‍ സാധാരണയായി കണ്ടുവരുന്ന ഒരുതരം മണ്ണാണ് സാമാന്യമായി സിലിക്ക എന്നറിയപ്പെടുന്നത്.
ഈ മണ്ണിനത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ചുവന്നഗ്രഹം പണ്ടുകാലത്ത് എങ്ങനെയായിരുന്നുവെന്നതിന്‍െറ സൂചന ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.