അമേരിക്കയിൽ വീണ്ടും വെടിവെപ്പ്​: നാലു​ പേർ കൊല്ലപ്പെട്ടു

ലോസ്​ ആഞ്​ജലസ്​: സാൾട്ട്​​േലക്ക്​ സിറ്റിയുടെ പ്രാന്തപ്രദേശമായ ഗ്രാൻറ്​സ്​വില്ലെ ടൗണിൽ വീട്ടിലുണ്ടായ വെടി വെപ്പിൽ നാലു പേർ കൊല്ലപ്പെടുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

കൊലയാളിയെക്കുറിച്ച വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. കൊലയാളിയും കൊല്ലപ്പെട്ടവരും ഒരേ കുടുംബത്തിൽപെട്ടവരാണെന്ന മാധ്യമറിപ്പോർട്ടുകൾ പൊലീസ്​ സ്ഥിരീകരിക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ സ്​കൂളിലും വെടിവെപ്പുണ്ടാകുകയും വിദ്യാർഥി കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

Tags:    
News Summary - 4 killed, 1 wounded in Utah shooting - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.