സാവോപോേളാ: ബ്രസീലിൽ ഒക്ടോബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻറ് ലുല ഡ സിൽവ മത്സരിക്കുന്നതിന് വിലക്ക്. അഴിമതിക്കേസിൽ ജയിലിലാണെങ്കിലും അഭിപ്രായസർവേയിൽ മുന്നിലാണ് 72കാരനായ ലുല.
കോടതി വിധിക്കെതിെര അപ്പീൽ നൽകുമെന്ന് ലുലയുടെ അഭിഭാഷകൻ അറിയിച്ചു. പണംതിരിമറി, അഴിമതിക്കേസുകളിൽ 12 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ലുല ജയിലിൽ കഴിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണപരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും കോടതി വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.