വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഉന്നത പദവിയിലുള്ളവരുടെ രാജി തുടർക്കഥയാകുന്നു. യു.എസ് ആഭ്യന്തരുസുരക്ഷ ഉപദേഷ്ടാവായ ടോം ബോസർട്ടിെൻറ രാജിയാണ് അതിൽ ഏറ്റവും ഒടുവിലേത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അനുയായിരുന്നു ഇദ്ദേഹത്തിെൻറ രാജി യു.എസ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.