എ​ച്ച്.​​െഎ.വി ബാ​ധി​ത​ർ​ക്കി​ട​യി​ൽ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ

വാ​ഷി​ങ്ട​ണ്‍: ലോ​ക​ത്താ​ദ്യ​മാ​യി എ​ച്ച്‌.​ഐ.​വി ബാ​ധി​ച്ച​യാ​ളി​ൽ​നി​ന്ന്​ രോ​ഗ​ബാ​ധ​യു​ള്ള മ​റ്റൊ​ രാ​ളി​ലേ​ക്ക്​ വൃ​ക്ക മാ​റ്റി​വെ​ച്ചു. അ​മേ​രി​ക്ക​യി​ലെ ​േമ​രി​ലാ​ന്‍ഡി​ല്‍ ബാ​ൾ​ട്ടി​മോ​റി​ലെ ജോ​ണ്‍സ് ഹോ​പ്കി​ന്‍സി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് അ​പൂ​ര്‍വ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. അ​റ്റ്‌​ലാ​ൻ​റ സ്വ​ദേ​ശി നി​ന മാ​ര്‍ട്ടി​ന​സി​​െൻറ വൃ​ക്ക​യാ​ണ്​ എ​ച്ച്.​ഐ.​വി ബാ​ധി​ച്ച മ​റ്റൊ​രാ​ളി​ലേ​ക്ക്​ മാ​റ്റി​വെ​ച്ച​ത്.

ആ​റാ​ഴ്​​ച പ്രാ​യ​മു​ള്ള​പ്പോ​ൾ ര​ക്തം സ്വീ​ക​രി​ച്ച​തു​വ​ഴി​യാ​ണ്​ മാ​ർ​ട്ടി​ന​സി​ന്​ എ​ച്ച്.​ഐ.​വി പ​ക​ർ​ന്ന​ത്. എ​ട്ടാം വ​യ​സ്സി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. വൃ​ക്ക സ്വീ​ക​രി​ച്ച​യാ​ളു​ടെ പേ​ര്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags:    
News Summary - World first as living HIV patient donates kidney in US-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.