ടൊറേൻറാ: കോവിഡ് മുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി നില അതിവേഗം താഴുന്നതായി പഠനം. ചില ആശുപത്രികൾ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവർക്ക്, രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ട്.
ഇതിന് കൃത്യമായ ഫലമുണ്ടെങ്കിൽ, രോഗമുക്തരിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ പ്ലാസ്മ ശേഖരിച്ചിരിക്കണമെന്ന് 'എംബയോ ജേർണലി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രോഗമുക്തർക്ക് 14 ദിവസത്തേക്കെങ്കിലും രക്തദാനം നടത്താനാകില്ല. വൈറസ് സാന്നിധ്യം പൂർണമായി ഇല്ലാതാകാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.