വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറൂസലം: വെസ്റ്റ്ബാങ്കില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഇസ്രായേല്‍ വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇസ്രായേല്‍ സൈന്യം 15ഉം 17ഉം വയസ്സുള്ള ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 176 ഫലസ്തീനികളും 27 ഇസ്രായേലികളും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.