ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രിയായി ബിന്യമിൻ നെതന്യാഹു വീണ്ടും അധികാരേമറ്റു. അഞ്ചാംതവണയാണ് നെതന്യാഹു പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്.
ഏപ്രിൽ ഒമ്പതിനു നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിെൻറ ലികുഡ് പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായ ബ്ലൂ ആൻറ് വൈറ്റ് സഖ്യത്തിനും 35 സീറ്റുകൾ ലഭിച്ചെങ്കിലും തീവ്രവലതുപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് നെതന്യാഹു സർക്കാർ രൂപവത്കരണത്തിനൊരുങ്ങുന്നത്. 120 അംഗ പാർലമെൻറിൽ ഭൂരിപക്ഷത്തിന് 65 സീറ്റുകൾ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.