നൊ​ബേ​ൽ ജേ​താ​വ്​ മു​ഹ​മ്മ​ദ്​ യൂ​നു​സി​നെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്ഞ​നും നൊ​ബേ​ൽ ജേ​താ​വു​മാ​യ മു​ഹ​മ്മ​ദ്​ യൂ​നു​സി​നെ​തി​രെ ധാ​ക്ക കോ​ട​തി​യു​ടെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. യൂ​നു​സ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്രാ​മീ​ൺ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണി​ത്.

തൊ​ഴി​ലാ​ളി യൂ​നി​യ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​െ​ട്ട​ന്ന്​ കാ​ണി​ച്ച്​ തൊ​ഴി​ലാ​ളി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​യ യൂ​നു​സ്​ വ​ി​ദേ​ശ​ത്താ​യ​തി​നാ​ലാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ്​ ജ​ന​ത​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച വാ​യ്​​പ സം​രം​ഭ​മാ​യ ഗ്രാ​മീ​ൺ​ബാ​ങ്കി​​െൻറ ഉ​പ​ജ്ഞാ​വാ​ണ്​ യൂ​നു​സ്. 30 വ​ർ​ഷം മു​മ്പാ​ണ്​ അ​ദ്ദേ​ഹം ഗ്രാ​മീ​ൺ​ബാ​ങ്ക്​ സ്​​ഥാ​പി​ച്ച​ത്.

Tags:    
News Summary - Muhammad Yunus in Bangladesh -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.