തമോഗർത്ത പകർപ്പവകാശം: ചൈനീസ്​ ഫോ​േട്ടാ വെബ്​സൈറ്റിന്​ താഴിട്ടു

ബെയ്​ജിങ്​: തമോഗർത്ത ചിത്രത്തി​​െൻറ വ്യാജ പകർപ്പവകാശം ഉന്നയിച്ച വെബ്​സൈറ്റ്​ അടച്ചുപൂട്ടി. ചൈനയിൽ ഫോ​ട്ടോകൾ നൽകുന്ന വിഷ്വൽ ചൈന ഗ്രൂപ്പി​​െൻറ വെബ്​സൈറ്റാണ്​ അടച്ചുപൂട്ടിയത്​. യു.എസ്​ ഫോ​ട്ടോ ഏജൻസിയായ ഗെറ്റി ഇമേജസുമായി പങ്കാളിത്തമുണ്ട്​ വിഷ്വൽ ചൈന ഗ്രൂപ്പിന്​. വിഷ്വൽ ചൈനക്ക്​ നാലുകോടി എഡിറ്റോറിയൽ ചിത്രങ്ങളും 12.5 കോടി വിഡിയോകളുമുണ്ട്​.

തമോഗർത്തത്തി​​െൻറ ആദ്യം ചിത്രം പുറത്തുവന്നപ്പോൾ കമ്പനി അതി​​െൻറ പകർപ്പവകാശം ഉന്നയിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

Tags:    
News Summary - Row Over "Black Hole" Photo Forces China's Largest Image Provider To Shut- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.