ലശ്കറെ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ് നീക്കം തടഞ്ഞ് ചൈന

ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബ നേതാവ് ശാഹിദ് മഹ്മൂദിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ-‍യു.എസ് നീക്കത്തെ ചൈന തടഞ്ഞു.

യു.എൻ രക്ഷാസമിതിയിൽ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും നീക്കത്തെ ചൈന എതിർക്കുന്നത് ഇത് നാലാം തവണയാണ്.

2016 ഡിസംബറിൽ യു.എസ് ട്രഷറി വിഭാഗം മഹ്മൂദ് അബ്ബാസിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - China blocks proposal by India, US to list LeT leader as global terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.