യുനൈറ്റഡ് നേഷന്‍സ്: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ബി.ആര്‍. അംബേദ്കറുടെ ജന്മദിനം ഐക്യരാഷ്ട്ര സഭ ആഘോഷിക്കുന്നു. അംബേദ്കറിന്‍െറ 125ാം ജന്മദിനമായ ഏപ്രില്‍ പതിനാലിന് തലേദിവസമാണ് ആഘോഷ ചടങ്ങുകള്‍. ഇതാദ്യമായാണ് അംബേദ്കറുടെ ജന്മദിനം യു.എന്‍ ആഘോഷിക്കുന്നത്. ഇന്ത്യയുടെ യു.എന്‍ പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അസമത്വങ്ങള്‍ അവസാനിപ്പിച്ച് സ്ഥായിയായ വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന സന്ദേശത്തോടെയാണ് ജന്മവാര്‍ഷികം ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.