ജറൂസലം: വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഒക്ടോബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് റാമല്ലയിലെ ഫലസ്തീന്‍ ഹൈകോടതി റദ്ദാക്കി. സ്ഥാനാര്‍ഥിപ്പട്ടികയുമായി ബന്ധപ്പെട്ട് എതിര്‍ പാര്‍ട്ടികള്‍ ആയ ഹമാസും ഫതഹും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം ആണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണം. കിഴക്കന്‍ ജറൂസലേമില്‍ വോട്ടെടുപ്പ് നടത്താനാവാത്ത സ്ഥിതിവിശേഷം നിലനില്‍ക്കുന്നുവെന്നതും ഇതിന് കാരണമായി. 2012ല്‍ നടന്ന ഫലസ്തീനിയന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഹമാസ് ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.