ലണ്ടൻ: ബ്രക്സിറ്റ് പൂർത്തിയാകുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറുന്നത് പൂർണമായും തൊഴിൽ നൈപുണ്യത്തിെൻറ അടിസ്ഥാനത്തിലാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. കോൺെഫഡറേഷൻ ഒാഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യൻ യൂനിയൻ വിടുന്നതോടെ ഇവിടെ ആരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തിൽ പൂർണ നിയന്ത്രണം നമുക്കാകും. കഴിവും അനുഭവസമ്പത്തും പരിഗണിക്കാതെ യൂറോപ്യൻ യൂനിയൻ പൗരന്മാർ എത്തുന്നതിന് പകരം ആസ്േട്രലിയൻ എൻജിനീയർമാരും ഇന്ത്യൻ സോഫ്റ്റ്വെയർ വിദഗ്ധരും ഇവിടെയെത്തും -മേയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.