ബ്രെ​ക്​​സി​റ്റ്​: തെ​രേ​സ മേ​യ്​ ബ്ര​സ​ൽ​സി​ലേ​ക്ക്​

ല​ണ്ട​ൻ: മാ​റ്റം വ​രു​ത്തി​യ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ച​ർ​ക്ക​ക്കാ​യി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ ​രേ​സ മേ​യ്​ ബ്ര​സ​ൽ​സി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. ക​രാ​റി​ലെ മാ​റ്റം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റി​ൽ വീ​ണ്ടു​മൊ​രു ച​ർ​ച്ച​ക്ക്​ ത​യാ​റ​ല്ലെ​ന്നാ​യി​രു​ന്നു യൂ​റോ​പ്യ​ൻ യൂ​നി​യ​​​െൻറ വാ​ദം. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ അ​തി​ർ​ത്തി​യെ സം​ബ​ന്ധി​ച്ചാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച. യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി 18 മാ​സ​ത്തെ ച​ർ​ച്ച​ക്കു​ശേ​ഷ​മു​ണ്ടാ​ക്കി​യ ക​രാ​ർ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​െൻറ്​ ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാണ്​ ക​രാ​റി​ൽ മാ​റ്റ​ം വരുത്തിയത്​.

Tags:    
News Summary - brexit theresa may-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.