തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കാ​റ്റ​ലോ​ണി​യ​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​ക്കും –റ​ഹോയ്​ 

മ​ഡ്രി​ഡ്​: കാ​റ്റ​ലോ​ണി​യ​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക തെ​ര​​ഞ്ഞെ​ടു​പ്പ്​ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ സ്​​പാ​നി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി മ​രി​യാ​നോ റ​ഹോയ്. കാ​റ്റ​ലോ​ണി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു റ​ഹോയ്.

പ്ര​വി​ശ്യ സ്​​പെ​യി​നി​​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ റ​ഹോയ്​ ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഹി​ത​പ​രി​ശോ​ധ​ന​യോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്​. ബിസിനസ്​ കമ്പനികൾ കാറ്റലോണിയ വിട്ടുപോകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.രാഷ്​ട്രീയ പ്രതിസന്ധി ഉടലെടുത്ത ശേഷം നൂറിലേറെ കമ്പനികളുടെ ആസ്​ഥാനം പ്രവിശ്യയിൽ നിന്ന്​ മാറ്റിയിരുന്നു. 

Tags:    
News Summary - Catalan crisis: Spain's Rajoy vows to end 'separatist havoc'- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.