ബിയാറിറ്റ്സ് (ഫ്രാൻസ്): നയതന്ത്ര സംഘർഷം പരിഹരിക്കുന്നതിന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ ആഴ്ചകൾക്കുള്ളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. ഇതിനുള്ള ഉപാധികൾക്ക് രൂപംനൽകിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, സാഹചര്യം ശരിയായാൽ കൂടിക്കാഴ്ചക്ക് താൻ സമ്മതിക്കുമെന്ന് ട്രംപ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.