പാരിസ്: ഫ്രഞ്ച് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം നാളെ. ആക്രമണം തെരഞ്ഞെടുപ്പിെൻറ അവസാനവട്ട പ്രചാരണങ്ങളെ ബാധിച്ചു. തുടർന്ന് മൂന്നു പ്രമുഖ സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾ റദ്ദാക്കി. മരീൻ ലീപെന്നും ഫ്രാങ്സ്വ ഫിലനും ഇമ്മാനുവൽ മാക്രോണുമാണ് പ്രചാരണപരിപാടികൾ ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫ്രാൻസിലെ മുസ്ലിം പള്ളികൾ അടച്ചുപൂട്ടണമെന്ന് തീവ്ര വലതുപക്ഷ പാർട്ടി സ്ഥാനാർഥിയായ മരീൻ ലീപെൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുെട കൊട്ടിക്കലാശം. ആദ്യഘട്ടത്തിൽ മരീൻ ലീെപന്നും സ്വതന്ത്ര സ്ഥാനാർഥിയായ മാക്രോണും വിജയിക്കുമെന്നാണ് അഭിപ്രായസർവേകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.