ലണ്ടൻ: വാണിജ്യവത്കരിക്കപ്പെട്ടുകഴിഞ്ഞ ക്രിസ്മസ് എന്ന പദം ക്രിസ്ത്യാനികൾ ഉപേക്ഷിക്കണമെന്ന് അയർലൻഡിലെ കത്തോലിക്ക പാതിരി. ഒരുകാലത്ത് ഹൃദയത്തിൽ ഭക്തിയും വിശ്വാസവും നിറച്ച ക്രിസ്മസിെൻറ ദൈവികതലം വിപണിയുടെ ആധിപത്യത്തോടെ കൈവിട്ടുപോയെന്നും ഇനിയും അങ്ങനെ കരുതുന്നതിൽ അർഥമില്ലെന്നും പുരോഹിതനായ ഡെസ്മണ്ട് ഒ ഡോണൽ പറയുന്നു.
ഇൗസ്റ്റർ നേരേത്ത നഷ്ടമായതിനുസമാനമായി ക്രിസ്മസും കൈവിട്ടുപോയ സ്ഥിതിക്ക് ക്രിസ്ത്യാനികൾ ആ പദം സമ്പൂർണമായി വേണ്ടെന്നുവെക്കണമെന്നും ബെൽഫാസ്റ്റ് ടെലിഗ്രാഫിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.