യു.​എ​സു​മാ​യു​ള്ള ബ​ന്ധം റ​ദ്ദാ​ക്കും –ഫ​ല​സ്​​തീ​ൻ 

ജ​റൂ​സ​ലം: വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ പി.​എ​ൽ.​ഒ ഒാ​ഫി​സ്​ അ​ട​ച്ചു​പൂ​ട്ടാ​നാ​ണ്​ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​െൻറ തീ​രു​മാ​ന​മെ​ങ്കി​ൽ യു.​എ​സു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും വി​േ​ച്ഛ​ദി​ക്കു​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ  അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക​സ​ന്ദേ​ശം ഫ​ല​സ്​​തീ​ൻ യു.​എ​സി​​ന്​ ​ൈക​മാ​റി​യി​ട്ടു​ണ്ട്. 

വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ ഒാ​ഫി​സ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യി പി.​എ​ൽ.​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സാ​യെ​ബ്​ രി​കാ​ത്​ പ​റ​ഞ്ഞു. ഒാ​ഫി​സ്​ തു​റ​ന്ന​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ യു.​എ​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ​കോ​ട​തി​യി​ൽ(​െ​എ.​സി.​സി) അം​ഗ​മാ​വാ​നു​ള്ള ഫ​ല​സ്​​തീ​​​െൻറ  തീ​രു​മാ​ന​ത്തെ​തു​ട​ർ​ന്നാ​ണ്​ യു.​എ​സി​​​െൻറ നീ​ക്കം. ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​​​െൻറ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ, അ​ന​ധി​കൃ​ത കു​ടി​യേ​റ്റം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി ന​ൽ​കു​മെ​ന്നും ഫ​ല​സ്​​തീ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​സ്രാ​യേ​ലി​നെ​തി​രെ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ ​െഎ.​സി.​സി​യെ സ​മീ​പി​ക്കു​ന്ന​ത്​ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ യു.​എ​സ്​ വാ​ദം. അ​േ​ത​സ​മ​യം, പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും യു.​എ​സും ഫ​ല​സ്​​തീ​നും ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നും ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

 1994ലാ​ണ്​ യു.​എ​സി​ൽ പി.​എ​ൽ.​ഒ ഒാ​ഫി​സ്​ തു​റ​ന്ന​ത്. ഒാ​രോ ആ​റു​മാ​സം കൂ​ടു​േ​മ്പാ​ഴും ഒാ​ഫി​സ്​​പ്ര​വ​ർ​ത്ത​നം തു​ട​രാ​നു​ള്ള ലൈ​സ​ൻ​സ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​തു​ക്കി​ന​ൽ​കും.​ ഇ​ത്ത​വ​ണ​ത്തെ കാ​ലാ​വ​ധി ന​വം​ബ​ർ അ​വ​സാ​നം അ​വ​സാ​നി​ക്കും. ത​ങ്ങ​ൾ​ക്കെ​തി​​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ ​െഎ.​സി.​സി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സെ​പ്​​റ്റം​ബ​റി​ൽ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ യു.​എ​ന്നി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Palestine warns it will cut off relations with US if its DC office is shut down- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.