റഷ്യയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ തുടങ്ങി

മോസ്​കോ: റഷ്യയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ആരംഭിച്ചു. രാവിലെ എട്ടു മുതൽ വെകീട്ട്​ എട്ട്​ വരെയാണ്​ തെരഞ്ഞെടുപ്പ്​. ഞായറാഴ്​ച വൈകീ​േട്ടാടെ തെരഞ്ഞെടുപ്പി​​​​െൻറ ആദ്യഘട്ട ഫലം പുറത്തുവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.  പുടിൻ ഉൾപ്പടെ എട്ട്​ സ്ഥാനാർഥികളാണ്​ മൽസരരംഗത്തുള്ളത്​

നിലവിലെ പ്രസിഡൻറ്​ വ്ലാഡമീർ പുടിൻ ഒരുവട്ടം കൂടി റഷ്യയുടെ പ്രസിഡൻറാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. യുണൈറ്റഡ്​ റഷ്യ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ്​ പുടിൻ ഇക്കുറിയും മൽസരിക്കുന്നത്​. 

പവേൽ ഗ്രുഡിൻ(റഷ്യൻ കമ്യൂണിസ്​റ്റ്​ പാർട്ടി), മാക്​സിം സുര്യാക്കിൻ(കമ്യൂണിസ്​റ്റ്​ ഒാഫ്​ റഷ്യ), വ്ലാദമിർ ഷിറിനോവ്​സ്​കി(ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി) എന്നിവരാണ്​ തെരഞ്ഞെടുപ്പിലെ പുടി​​​​െൻറ മുഖ്യഎതിരാളി.

Tags:    
News Summary - Russia goes to the polls in presidential election-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.