വെനിസ്വേല പ്രതിപക്ഷനേതാവ്​ സ്​പെയിനിൽ അഭയംതേടി

കറാക്കസ്​: വെനിസ്വേലയിൽ അട്ടിമറിശ്രമം ആരോപിച്ച്​ രണ്ടുവർഷമായി വീട്ടുതടങ്കലിലായിരുന്ന മുതിർന്ന പ്രതിപക്ഷനേതാവ്​ അ​േൻറാണിയോ ലെഡസ്​മ സ്​പെയിനിൽ അഭയംതേടി. കൊളംബിയ വഴി രാജ്യം വിട്ട ​അദ്ദേഹം ഇന്നലെയാണ്​ സ്​​െപയിനിലെത്തിയത്​. വെനിസ്വേല മദൂറോയുടെ ഏകാധിപത്യത്തിനുകീഴിലാണെന്ന് മ​​ഡ്രിഡിൽ അദ്ദേഹം മാധ്യമപ്രവ​ർത്തകരോട്​ പറഞ്ഞു.

2014ൽ മാസങ്ങൾ നീണ്ട തെരുവുപ്രക്ഷോഭങ്ങൾക്ക്​ ​േനതൃത്വം നൽകിയ നേതാവാണ്​ ലെഡസ്​മ. ഇദ്ദേഹത്തി​​െൻറ കുടുംബം നേര​േത്ത സ്​പെയിനിൽ അഭയം തേടിയിരുന്നു. 

Tags:    
News Summary - Venezuela opposition leader Ledezma flees to Spain- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.