മാലിയിൽ തട്ടിക്കൊണ്ടു പോയ ഫ്രഞ്ച് മാധ്യമപ്രവർത്തകനെ വിട്ടയച്ചു

2021ൽ മാലിയിൽ തട്ടിക്കൊണ്ടുപോയ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ഒലിവിയർ ഡുബോയിസിനെ മോചിപ്പിച്ചു. മാലിയിലെ വിമത സംഘടനയായ ജമാഅത്ത് നസർ അൽ ഇസ്‍ലാം ആണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഫ്രാൻസും നൈജറുമാണ് മധ്യസ്ഥ ചർച്ച നടത്തിയത്. 

Tags:    
News Summary - French journalist Olivier Dubois kidnapped in Mali released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.