റഷ്യ-യുക്രെയ്ൻ യുദ്ധം; കാണുന്നതെല്ലാം സത്യമല്ല, യാഥാർഥ്യമറിയാം

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി നമുക്ക് മുന്നിലെത്തുന്നത്. ഷെല്ലാക്രമണങ്ങളുടെയും സ്ഫോടനപരമ്പരകളുടെയും ഭീകരതകൾ വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ വാർത്താമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. എന്നാൽ അധിനിവേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സത്യാവസ്ഥകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അധിനിവേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പകുതിയും വ്യാജമാണെന്ന് നെറ്റിസൺമാർ സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. യുദ്ധത്തിന്‍റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന മിക്ക ചിത്രങ്ങളും സിനിമാസെറ്റുകളിലേതാണെന്നും ഇവർ കാണിച്ചുതരുന്നു. യുദ്ധത്തെ ഭീകരമായി ചിത്രീകരിക്കുന്നതിലെ പാശ്ചാത്യ പ്രചാരണങ്ങളുടെ പങ്കിനെക്കുറിച്ചും ഇവർ സംശയമുന്നയിക്കുന്നുണ്ട്.

പ്രതികരണങ്ങൾ കാണാം



Full View

Tags:    
News Summary - Is 'Russia Ukraine crisis' fake? Unreal claims of it being a hoax go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.