ജറൂസലം: തെൽഅവീവിൽ മൂന്ന് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് ഫലസ്തീനികളെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഇസ്രായേൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തീവ്രയാഥാസ്ഥിതിക ജൂത വിഭാഗങ്ങൾ താമസിക്കുന്ന ഇലാദ് നഗരത്തിൽ അക്രമംഅരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.