(file photo) Image: SANA / AP

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം

ബെ​യ്​​റൂ​ത്​: സി​റി​യ​ൻ ത​ല​സ്​​ഥാ​ന ന​ഗ​രി​യാ​യ ദ​മ​സ്​​ക​സി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്രാ​യേ​ൽ. സി​റി​യ​ൻ സ്​​റ്റേ​റ്റ്​ ന്യൂ​സ്​ ഏ​ജ​ൻ​സി​യാ​യ 'സാ​ന' ആ​ക്ര​മ​ണ വി​വ​രം സ്​​ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടോ​യെ​ന്ന്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നാ​ലു സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മു​ണ്ട്. ചി​ല മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​തി​നു​​മു​േ​ന്ന സി​റി​യ​ൻ വ്യോ​മ​സേ​ന വീ​ഴ്​​ത്തി​യ​താ​യും 'സാ​ന' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ദ​മ​സ്​​ക​സി​ന​ടു​ത്തു​ള്ള സൈ​നി​ക​കേ​ന്ദ്രം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​മെ​ന്ന്​ ബ്രി​ട്ട​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. ഇ​റാ​‍െൻറ പി​ന്തു​ണ​യി​ലാ​ണ്​ സൈ​നി​ക​കേ​ന്ദ്രം ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Tags:    
News Summary - Israeli missile attack near Damascus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.