ജനാധിപത്യത്തിന്​ സൈന്യവുമായി യോജിക്കണമെന്ന്​ മ്യാന്മർ സൈന്യത്തലവൻ

യാംഗോൻ: ജനാധിപത്യം പുനഃസ്​ഥാപിക്കണമെങ്കിൽ​ സൈന്യവുമായി യോജിച്ചു പ്രവർത്തിക്കണമെന്ന്​ ആഹ്വാനവുമായി മ്യാന്മർ സൈനിക മേധാവി മിൻ ഓങ്​ ലെയ്​ങ്​. ദേശീയ ഐക്യദിനത്തോടനുബന്ധിച്ചായിരുന്നു അട്ടിമറി നേതാവി​െൻറ അഭിപ്രായം. ഈ മാസം ഒന്നിനാണ്​ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച്​ ലെയ്​ങ്​ ഓങ്​സാൻ സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കിയത്​.

Tags:    
News Summary - Join hands with army for democracy Myanmar coup leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.