ബ്രിട്ടീഷ് പൗരന്മാർ ലബനാൻ വിടാൻ നിർദേശം

ല​ണ്ട​ൻ: ഇ​സ്രാ​യേ​ലും ഹി​സ്ബു​ല്ല​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രോ​ട് ഉ​ട​ൻ ല​ബ​നാ​ൻ വി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ നി​ർ​ദേ​ശം ന​ൽ​കി.

അ​ടി​യ​ന്ത​ര പ​ലാ​യ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ത​ര​ണം ചെ​യ്യാ​നാ​യി എ​ഴു​നൂ​റോ​ളം സൈ​നി​ക​രെ ദ്വീ​പ് രാ​ഷ്ട്ര​മാ​യ സൈ​പ്ര​സി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രാ​ണ് ല​ബ​നാ​നി​ലു​ള്ള​ത്.

Tags:    
News Summary - Leave Lebanon now, Starmer tells Britons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT