ജാപ്പനീസ് ജന്തുഗവേഷകനും ഗ്രന്ഥകാരനും ചലച്ചിത്ര സംവിധായകനുമായ മസനോറി ഹാത്ത (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മുട്സുഗോറോ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം സംവിധാനംചെയ്ത ‘ദി അഡ്വഞ്ചർസ് ഓഫ് മിലോ ആൻഡ് ഓട്ടിസ്’ എന്ന സിനിമ കൈകാര്യംചെയ്തതും രണ്ട് ജന്തുക്കൾക്കിടയിലെ സ്നേഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.