മെക്സി​കോക്ക് ആദ്യ വനിത ചീഫ് ജസ്റ്റിസ്

മെ​ക്സി​കോ: മെ​ക്സി​കോ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് വ​നി​ത ചീ​ഫ് ജ​സ്റ്റി​സ്.

11 അം​ഗ കോ​ട​തി​യു​​ടെ മേ​ധാ​വി​യാ​യി ജ​സ്റ്റി​സ് നോ​ർ​മ ലൂ​സി​യ പി​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട​ത്.

നാ​ലു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. അഞ്ചിനെതി​െ​ര ആറ് വോ​ട്ടുകൾ നേടിയാണ് നോർമ ലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്. 

Tags:    
News Summary - Mexico Supreme Court Elects 1st Female Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.