യാംഗോൻ: സൈന്യത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് മ്യാന്മറിലെ ജനപ്രിയ മോഡലും നടനുമായ പെയ്ങ് തഖോണിന് (24) മൂന്നുവർഷം തടവ്.
ഫെബ്രുവരിയിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അതിനുശേഷം നടന്ന ജനകീയ പ്രതിഷേധങ്ങൾ ശക്തമായി അടിച്ചമർത്തുകയാണ്.
സൈന്യത്തിെൻറ വിമർശകനായിരുന്ന തഖോണിനെ എട്ട് ട്രക്കുകളിലായി എത്തിയ 50 സൈനികർ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.