പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ കേറ്റ്​ റൂബിൻസി​െൻറ വോട്ട്​ ബഹിരാകാശത്തു​ നിന്ന്​

അത്​ലാൻറ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ്​ റൂബിൻസ്​ നവംബർ മൂന്നി​െല യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ​ബഹിരാകാശത്തു നിന്ന്​ വോട്ടുചെയ്യും.

അന്താരാഷ്​ട്ര നിലയത്തിൽ ആറുമാസം തുടരാൻ ഒക്​ടോബർ മധ്യത്തിലാണ്​ കേറ്റ്​ യാത്ര തിരിക്കുക. ടെക്​സസിലെ നിയമം അനുസരിച്ച്​ ബഹിരാകാശത്തു നിന്ന്​ ഇലക്​ട്രോണിക്​ ബാലറ്റ്​ ഉപയോഗിച്ച്​ വോട്ട്​ ​െചയ്യാം. എല്ലാവരും വോട്ട്​ ചെയ്യൽ സുപ്രധാനമാണെന്ന്​ കേറ്റ്​ പറഞ്ഞു. 

Tags:    
News Summary - NASA Astronaut Kate Rubins To Cast Her Vote For US Elections 2020 From Space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.