ആണവായുധം ഒഴിവാക്കിയാൽ ഉ. കൊറിയക്ക് പിന്തുണ -ദക്ഷിണ കൊറിയ

സോൾ: ഉത്തര കൊറിയ ആണവായുധങ്ങൾ ഒഴിവാക്കുകയാണെങ്കിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നവീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്തുണ നൽകുമെന്ന് പുതുതായി ചുമതലയേറ്റ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ.

ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയ സാമ്പത്തിക രംഗത്തും രാജ്യസുരക്ഷ, സാമൂഹിക സുരക്ഷ രംഗങ്ങളിലും മറ്റും കടുത്ത വെല്ലുവിളി നേരിടുന്നതിനിടെയാണ് യൂൻ പ്രസിഡന്റായി ചൊവ്വാഴ്ച അധികാരമേറ്റത്.

Tags:    
News Summary - New South Korea leader offers support if North denuclearises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.