റോം: കാലാവസ്ഥ വ്യതിയാനം തടയാൻ സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗ്ലാസ്ഗോ ഉച്ചകോടിക്കു (കോപ്26) മുന്നോടിയായാണ് മാർപാപ്പയുടെ അഭ്യർഥന. അത്തരം നടപടികളിലൂടെ ഭാവി തലമുറക്ക് ഉറച്ച പ്രതീക്ഷയാണ് വാഗ്ദാനം ചെയ്യാൻ കഴിയുന്നത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിക്കും ഭാഗഭാക്കാവാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോപ്26 സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.