ഷാ പഹ്‍ലവിയുടെ മകൻ ഇസ്രാ​യേൽ സന്ദർശിക്കുന്നു

തെഹ്റാൻ: ഇ​റാ​നി​ൽ 1979ലെ ​ഇ​സ്‍ലാ​മി​ക വി​പ്ല​വ​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ഷാ ​പ​ഹ്‍ല​വി​യു​ടെ മ​ക​ൻ റി​സ പ​ഹ്‍ല​വി ഈ ​ആ​ഴ്ച ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കും. യു.​എ​സ് പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന ഷാ ​പ​ഹ്‍ല​വി ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​സ്രാ​യേ​ലു​മാ​യി ഊ​ഷ്മ​ള ബ​ന്ധ​മാ​യി​രു​ന്നു. വി​പ്ല​വാ​ന​ന്ത​രം ഇ​റാ​ൻ ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

Tags:    
News Summary - Reza Pahlavi To Visit Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.